താങ്കള്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിക്കാറില്ലെ?.വെറുതെ ജോയിന്‍ ചെയ്ത ശേഷം പിന്നെ ആ വഴി തിരിഞ്ഞു നോക്കാറില്ലെ?.ഓര്‍ക്കൂട്ടിലും ഫേസ് ബുക്കിലും കറങ്ങുന്നതിനേക്കാള്‍ എത്ര ഭേദമാണ് നമ്മളറിയുന്ന ആള്‍ക്കാരുമായി സംവദിക്കുന്നതും ചിത്രങ്ങളും ബ്ലോഗുകളും വീഡിയോകളും മറ്റും പങ്കു വെക്കുന്നതും. ഇന്നത്തെ വിവര സാങ്കേതിക വിദ്യയിലെ ഈ വളര്‍ച്ച നമ്മള്‍ വേണ്ട പോലെ മുതലാക്കുന്നില്ല!. വെറുതെ ഒരു നേരമ്പോക്കല്ലാതെ തന്നെ കൂടുതല്‍ വിജ്ഞാന പ്രദമായ കാര്യങ്ങള്‍ക്കു ഉപയോഗിക്കാവുന്നതാണ്.
ഇന്നല്ലാ വീട്ടിലും കമ്പ്യൂട്ടറുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ പ്രയോചനപ്പെടുത്തുന്നവര്‍ എത്ര
പേരുണ്ടാവും?.പഴയ തലമുറയില്‍ പെട്ടവര്‍ക്കു പുതിയ തലമുറക്കാര്‍ ഇതു പരിചയപ്പെടുത്താന്‍
മെനക്കെടാറുണ്ടോ?.ഇല്ലെന്നാണ് സത്യം! താഴെ കൊടുത്ത സൈറ്റുകള്‍ സന്ദര്‍ശിച്ച് താങ്കളുടെ
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. മലയാളത്തില്‍ ടൈപു ചെയ്യാനും ഇന്ന് ധാരാളം എളുപ്പ വഴികളില്ലെ?
1. http://grou.ps/parappurnivasikal/
2.http://malappuramnet.in/
3.http://grou.ps/gulfmalayali/
4.http://mohamedkutty.blogspot.com/