Kunhiraman Nambiar Mavila.Olakkara

public profile

Is your surname Mavila.Olakkara?

Research the Mavila.Olakkara family

Kunhiraman Nambiar Mavila.Olakkara's Geni Profile

Share your family tree and photos with the people you know and love

  • Build your family tree online
  • Share photos and videos
  • Smart Matching™ technology
  • Free!

Kunhiraman Nambiar Mavila.Olakkara

Also Known As: "MK.Nambiar"
Birthdate:
Death: June 14, 2014
Manglore
Immediate Family:

Son of Kodoth Kunhambu Nair and Mavila Kunhi Manikyam Amma- Nambiar
Husband of Santha Amma Kodoth.Olakara
Father of Private User; Private and Private
Brother of Kunhikannan Nambiar.Mavila MK.Nambiar.(Sr); Meenakshi Amma.Mavila Konath Narayanan Nambiar and Mavila Madhavi Amma. -Melamgot

Managed by: Private User
Last Updated:

About Kunhiraman Nambiar Mavila.Olakkara (Malayalam)

കോടോത്ത് കുഞ്ഞമ്പു നായരുടെയും ,മാവില മാണിക്ക്യം അമ്മയുടെയും മകന്‍ .പരേതനും മുന്‍ കാസര്‍ഗോഡ്‌ MLA യും ആയിരുന്ന MK.നമ്പിയാര്‍ സഹോദരന്‍ ആയിരുന്നു . മാധവി അമ്മ , മീനാക്ഷി അമ്മ എന്നി രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു .മുന്‍ ഉദുമ MLA യും ,വിദ്യാഭ്യാസ പ്രവര്‍ത്തകനും , നല്ല പൊതുജന സഹകാരിയും ആയിരുന്ന ഇദ്ദേഹം 1982 ല്‍ ആണ് ഉദുമ MLA ആയതു .കോണ്‍ഗ്രസ് കാരനായിരുന്ന ഇദ്ദേഹം AICC അംഗം , KANHANGAD നെഹ്രു ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് , ദുര്‍ഗാ ഹൈ സ്കൂള്‍ എന്നിവയുടെ മാനേജര്‍ ആയിരുന്നു .21 വര്ഷം തുടര്‍ച്ചയായി പനത്തടി പഞ്ചായത്തിന്‍റെ പ്രസിഡണ്ട്‌ ആയിരുന്നു .കര്‍ഷക കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിടെന്റും ആയി പ്രവര്‍ത്തിച്ചിരുന്ന മാവില കുഞ്ഞിരാമന്‍ നമ്പിയാര്‍ (MK.Nambiar ) 2014- june-14 .sat. .മംഗലാപുരം ഹോസ്പിറ്റലില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു . (90) .കാഞ്ഞങ്കാടിനടുത്തു ഒടയന്‍ ചാലില്‍ ഓലക്കര എന്ന സ്ഥലത്താണ് താമസിച്ചുരുന്നത് . ഭാര്യ കോടോത്ത് ശാന്ത അമ്മ. മക്കള്‍ - ഡോ.ജയപ്രസാദ് , ഡോ.പ്രമിള , ഡോ .പ്രവീണ .

view all

Kunhiraman Nambiar Mavila.Olakkara's Timeline